App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത് രവീന്ദ്രനാഥ ടാഗോർ.
  2. ദേശീയ ഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.
  3. ലോകത്ത് ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഇന്ത്യയുടേതാണ്.

    Aii തെറ്റ്, iii ശരി

    Bഎല്ലാം ശരി

    Ci തെറ്റ്, iii ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    ഏറ്റവും പഴക്കമുള്ള ദേശീയഗാനം - ജപ്പാൻ ജപ്പാൻ ദേശീയഗാനം അറിയപ്പെടുന്നത് - കിമി കയോ


    Related Questions:

    ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ ആരാണ് ?
    ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?
    What is the present name of Faizabad?
    The silicon Valley of India is
    റാംസർ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത്?